Knanaya News‎ > ‎America‎ > ‎

താമ്പ ക്നാനായ നൈറ്റ്‌ തല്‍സമയം സംപ്രേക്ഷണം - Live Available.

posted Oct 12, 2012, 2:21 PM by Anil Mattathikunnel   [ updated Oct 18, 2012, 8:17 AM by Saju Kannampally ]
താമ്പാ: ക്നാനായ കാത്തലിക്ക് സോസൈറ്റി ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച വൈകുന്നേരം 6.30 മുതല്‍ ക്നാനായ നൈറ്റ്‌ 2012 സേക്രട്ട് ഹാര്‍ട്ട് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെടും. പ്രസ്തുത ക്നാനായ മാമാങ്കത്തില്‍ ഇത്തവണ വിശിഷ്ടാതിഥികളായി കെ സി സി എന്‍ എ യുടെ നേതാക്കള്‍ പങ്കെടുക്കും. മനം മയക്കുന്ന കലാ പരിപാടികളും വ്യതസ്തമായ കലാവിരുന്നുമായി താമ്പായിലെ ക്നാനായ യുവജനങ്ങളും കുട്ടികളും ചേര്‍ന്ന് നടത്തുന്ന ദൃശ്യ വിസ്മയത്തിനായി താമ്പായിലെ ക്നാനായ സമൂഹം ഇതിനകം തയ്യാറായി കഴിഞ്ഞതായി കെ സി സി സി എഫ് സെക്രട്ടറി ജെയിംസ് പുളിക്കത്തൊട്ടി അറിയിച്ചു. പരിപാടികള്‍ ക്നാനായ വോയിസ്‌ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 

അനില്‍ മറ്റത്തികുന്നേല്‍























Comments