Knanaya News‎ > ‎

Obituries

സംക്രാന്തി: ചേന്നാട്ട്പാറയ്ക്കല്‍ സി. ജെ. ജോണ്‍ (76)

posted Oct 31, 2012, 5:32 AM by knanaya news

സംക്രാന്തി: ചേന്നാട്ട്പാറയ്ക്കല്‍ സി. ജെ. ജോണ്‍ (76) നിര്യാതനായി. സംസ്ക്കാരം: വെള്ളിയാഴ്ച (2-11-2012) ഉച്ചകഴിഞ്ഞ് 2.30 ന് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. ഭാര്യ: മേരി ജോണ്‍ കോട്ടയം കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍ ബീന (സ്വിറ്റ്സര്‍ലണ്ട്), സാലി, സാബു (കുവൈറ്റ്), മാര്‍ട്ടിന്‍. മരുമക്കള്‍: ജോസ് പഴയപുരയ്ക്കല്‍ കുറുപ്പന്തറ, കെ. ജെ. മാത്യു കല്ലുവെട്ടാംകുഴിയില്‍, മാന്നാനം, മിനി സാബു പൂഴിക്കുന്നേല്‍ തെള്ളകം, സിമി മാര്‍ട്ടിന്‍ ആറ്റുമ്മേല്‍ കണ്ണങ്കര

മള്ളൂശേരി:ചുങ്കം കൊണ്ടേട്ട് ചിന്നമ്മ (91)( Live telecast available at 6.30 pm)

posted Oct 29, 2012, 6:07 PM by Unknown user   [ updated Oct 30, 2012, 5:24 AM by knanaya news ]

മള്ളൂശേരി:ചുങ്കം കൊണ്ടേട്ട് പരേതനായ കെ.ഐ. തോമസിന്റെ ഭാര്യ ചിന്നമ്മ (91) നിര്യാതയായി. സംസ്കാരം ഇന്നു (30/10) മൂന്നിനു സെന്റ് തോമസ് പള്ളിയില്‍. വാകത്താനം കൊക്കരവാലേല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് (റിട്ട. മാനേജര്‍ കാനറാ ബാങ്ക്), കുഞ്ഞുമോള്‍, ലൂക്കോസ് (ബാംഗ്ലൂര്‍), ലാലു (യുഎസ്), ജോസ് തോമസ് (ജോസി കൊണ്ടേട്ട്,യുകെ), പരേതയായ ബേബി. മരുമക്കള്‍: കുമാര്‍, വല്‍സ, പരേതനായ ജോര്‍ജ്, കുഞ്ഞുമോള്‍, മാത്യു, ലൈസ.


കട്ടച്ചിറ: ചെറുകര സി.എം. മത്തായി (82) Live funeral telecast available at 6.30 pm IST

posted Oct 29, 2012, 5:34 AM by knanaya news   [ updated Oct 31, 2012, 7:12 PM ]

കട്ടച്ചിറ: ചെറുകര സി.എം. മത്തായി (82) നിര്യാതനായി. സംസ്ക്കാരം 1-11-2012 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: അന്നമ്മ മാഞ്ഞൂര്‍ മരങ്ങാട്ടില്‍ കുടുംബാംഗം. മക്കള്‍: സിറിയക് (റിയാദ്), ജോസ് (അയര്‍ലണ്ട്), ഷൈനി. മരുമക്കള്‍: ആന്‍സി മുതുകാട്ടില്‍ കൂടല്ലൂര്‍ (റിയാദ്), അനില വല്ലര്‍കാട്ട് കുറുമുള്ളൂര്‍ (അയര്‍ലണ്ട്), ജോസ് ജേക്കബ് കണ്ടാരപ്പള്ളി കുറുപ്പന്തറ.

ഏറ്റുമാനൂര്‍: ചകിരിയാംതടത്തില്‍ ലൂക്കോസ്‌(75)

posted Oct 28, 2012, 8:33 PM by Unknown user

ഏറ്റുമാനൂര്‍: ചകിരിയാംതടത്തില്‍ സി.ജെ.ലൂക്കോസ്‌ (75) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (29/10/12) ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഏറ്റുമാനൂര്‍ (കൊടുവത്താനം) സെന്റ്‌ ജോസഫ്‌ പള്ളിയില്‍. ഭാര്യ മറിയക്കുട്ടി കൂടല്ലൂര്‍ തൈത്തറപ്പേല്‍ കുടുംബാംഗം. മക്കള്‍: ബിജു, ബിനു, ബീന (സൗദി), ബിനോയ്‌. മരുമക്കള്‍: മിനി മ്രാല, ബിനു മേമ്മുറി, നിഷ കുര്യനാട്‌.

കോട്ടയം: വേണാട്ട്‌ ജോയി പോത്തന്‍(65)

posted Oct 27, 2012, 7:15 PM by Unknown user

കോട്ടയം: കഞ്ഞിക്കുഴി സ്‌കൈലൈന്‍ പാം മെഡോസ്‌ വില്ലയില്‍ വേണാട്ട്‌ ജോയി പോത്തന്‍ (65) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച (30/10/12) ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ വീട്ടില്‍ ആരംഭിച്ച്‌ ഇടയ്‌ക്കാട്ട്‌ ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ കോട്ടയം കാരിമറ്റത്തില്‍ കുടുബംാംഗം. മക്കള്‍: വിജോ, ബിനി. മരുമക്കള്‍: ജൂലിയ കാരക്കുന്നത്ത്‌ പയ്യാവൂര്‍, ഷെറി നെടുംചിറ ചെങ്ങളം. സഹോദരങ്ങള്‍: പരേതനായ മോഹന്‍ പോത്തന്‍, സൂനാമ്മ തോമസ്‌ കോയിക്കലേടത്ത്‌ ആലപ്പുഴ, സെലിന്‍ തോമസ്‌ കണ്ണങ്കര റാന്നി, സിസ്‌റ്റര്‍ എലിസബത്ത്‌ പോത്തന്‍ (സലേഷ്യന്‍ കോണ്‍ഗ്രിഗേഷന്‍).

ചാമക്കാല:കുളത്തില്‍ ലൂക്കാച്ചന്‍

posted Oct 26, 2012, 2:15 PM by Saju Kannampally

ചാമക്കാല:കുളത്തില്‍ പരേതനായ തൊമ്മിയുടെ മകന്‍ ലൂക്കാച്ചന്‍ (70) അന്തരിച്ചു. ഭാര്യ:ത്രേസ്യാമ്മ കൈപ്പുഴ ചെറുശ്ശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബി (മാലക്കല്ല്), ബിജു ലൂക്കോസ് (കുവൈത്ത്). മരുമകന്‍:സ്റ്റീഫന്‍ കൊല്ലാലം പറയ്ക്കല്‍ (മാലക്കല്ല്). ശവസംസ്‌കാരം ശനിയാഴ്ച 10ന് ചാമക്കാല സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍.

മാറിടം: മണിവേലില്‍ ചാക്കോച്ചന്‍

posted Oct 26, 2012, 2:14 PM by Saju Kannampally

മാറിടം: മണിവേലില്‍ ചാക്കോച്ചന്‍ (90) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ (കിടങ്ങൂര്‍ പായിക്കാട്ട് കുടുംബാംഗം). മക്കള്‍: മോളി, ജോണി. മരുമക്കള്‍: മാത്യു മലയാറ്റൂര്‍ കിടങ്ങൂര്‍, സുജ വട്ടപ്പറമ്പില്‍ പേരൂര്‍. ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് മാറിടം തിരുഹൃദയ പള്ളി സെമിത്തേരിയില്‍.

ഉഴവൂര്‍: പീച്ചനംകാട്ട് മറിയാമ്മ (85)

posted Oct 26, 2012, 5:40 AM by knanaya news

ഉഴവൂര്‍:  പീച്ചനംകാട്ട് പരേതനായ കുര്യന്‍ മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്ക്കാരം: ഞായറാഴ്ച  (28-10-2012) ഉച്ചകഴിഞ്ഞ് 2 മണി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത കിടങ്ങൂര്‍ എക്കേപ്പള്ളി കുടുംബാംഗം. മക്കള്‍: സൂസന്ന, പരേതയായ ബിജിലി, ബേബി, ലില്ലി (ബാംഗ്ളൂര്‍), ജോസഫ് (ഓസ്ട്രേലിയ). മരുമക്കള്‍:  സൈമണ്‍ വിലങ്ങൂര്‍ കല്ലൂങ്കല്‍ ഉഴവൂര്‍, പരേതനായ തോമസ്, ഷേര്‍ളി ഓണശ്ശേരി മാന്നാനം, ജെയിംസ് മേക്കാട്ടില്‍ ഞീഴൂര്‍, റാണി കറുമുത്തിയില്‍ കാഞ്ഞൂര്‍.

ഉഴവൂര്‍ :നടക്കുഴയ്ക്കല്‍ മേരി (79)

posted Oct 25, 2012, 6:29 PM by Unknown user   [ updated Oct 26, 2012, 5:33 AM by knanaya news ]

ഉഴവൂര്‍ :നടക്കുഴയ്ക്കല്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ മേരി (79) നിര്യാതയായി. സംസ്കാരം നാളെ  (27/10) 10ന് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മോള്‍, ലിസി (ഇരുവരും യുഎസ്), ആലീസ് (പ്രെറ്റി ബ്യൂട്ടി പാര്‍ലര്‍, ഉഴവൂര്‍), വിമല, സിബി, പരേതയായ റെജി. മരുമക്കള്‍: ജോ (മുംബൈ), സെബാസ്റ്റ്യന്‍ പുന്നശേരില്‍ (ഉഴവൂര്‍), സജി കളപ്പുരയില്‍ (പുല്‍പള്ളി), ജോസിനി.

കൈപ്പുഴ: കരികുളത്തില്‍ മറിയാമ്മ

posted Oct 24, 2012, 9:26 PM by knanaya news

കൈപ്പുഴ: കരികുളത്തില്‍ (പൗവ്വത്തേല്‍) കെ.കെ.മറിയാമ്മ (റിട്ടയേഡ്‌ ടീച്ചര്‍ – 100) നിര്യാതയായി. സംസ്‌കാരം 25/10/12 വ്യാഴാഴ്‌ച  ഉച്ചകഴിഞ്ഞ്‌ 3 ന്‌ കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. സഹോദരങ്ങള്‍: പരേതരായ ജോസഫ്‌, മത്തായി, ചാക്കോ.

1-10 of 946