Knanaya News‎ > ‎Obituries‎ > ‎

കോട്ടയം: വേണാട്ട്‌ ജോയി പോത്തന്‍(65)

posted Oct 27, 2012, 7:15 PM by Unknown user
കോട്ടയം: കഞ്ഞിക്കുഴി സ്‌കൈലൈന്‍ പാം മെഡോസ്‌ വില്ലയില്‍ വേണാട്ട്‌ ജോയി പോത്തന്‍ (65) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച (30/10/12) ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ വീട്ടില്‍ ആരംഭിച്ച്‌ ഇടയ്‌ക്കാട്ട്‌ ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ കോട്ടയം കാരിമറ്റത്തില്‍ കുടുബംാംഗം. മക്കള്‍: വിജോ, ബിനി. മരുമക്കള്‍: ജൂലിയ കാരക്കുന്നത്ത്‌ പയ്യാവൂര്‍, ഷെറി നെടുംചിറ ചെങ്ങളം. സഹോദരങ്ങള്‍: പരേതനായ മോഹന്‍ പോത്തന്‍, സൂനാമ്മ തോമസ്‌ കോയിക്കലേടത്ത്‌ ആലപ്പുഴ, സെലിന്‍ തോമസ്‌ കണ്ണങ്കര റാന്നി, സിസ്‌റ്റര്‍ എലിസബത്ത്‌ പോത്തന്‍ (സലേഷ്യന്‍ കോണ്‍ഗ്രിഗേഷന്‍).
Comments