Knanaya News‎ > ‎Obituries‎ > ‎

ഉഴവൂര്‍: പീച്ചനംകാട്ട് മറിയാമ്മ (85)

posted Oct 26, 2012, 5:40 AM by knanaya news
ഉഴവൂര്‍:  പീച്ചനംകാട്ട് പരേതനായ കുര്യന്‍ മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്ക്കാരം: ഞായറാഴ്ച  (28-10-2012) ഉച്ചകഴിഞ്ഞ് 2 മണി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത കിടങ്ങൂര്‍ എക്കേപ്പള്ളി കുടുംബാംഗം. മക്കള്‍: സൂസന്ന, പരേതയായ ബിജിലി, ബേബി, ലില്ലി (ബാംഗ്ളൂര്‍), ജോസഫ് (ഓസ്ട്രേലിയ). മരുമക്കള്‍:  സൈമണ്‍ വിലങ്ങൂര്‍ കല്ലൂങ്കല്‍ ഉഴവൂര്‍, പരേതനായ തോമസ്, ഷേര്‍ളി ഓണശ്ശേരി മാന്നാനം, ജെയിംസ് മേക്കാട്ടില്‍ ഞീഴൂര്‍, റാണി കറുമുത്തിയില്‍ കാഞ്ഞൂര്‍.
Comments