റോമില്‍ ക്നാനായ വൈദികര്‍ - സിസ്റ്റേഴ്സ് -ബ്രദര്‍ സംഗമം

posted Oct 5, 2012, 7:03 PM by Unknown user   [ updated Oct 5, 2012, 7:03 PM ]
റോം: റോമിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ക്നാനായക്കാരായ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും ബ്രദേഴ്സിന്റെയും സംഗമം ഈ മാസം 13ന് സെന്റ് ജോണ്‍ ഓഫ് ഗോഡ്  ആസ്ഥാനത്ത് ചേരുമെന്ന് കണ്‍വീനര്‍ ഫാ.മാത്യു ജോണ്‍ അറിയിച്ചു. നിലവില്‍ 19 വൈദികരും 15 സിസ്റ്റേഴ്സും 5 ബ്രദേഴ്സും റോമില്‍ ജോലി ചെയ്യുന്നുണ്ട്.13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന സംഗമത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രാഹം വിരുത്തികുളങ്ങര, സെന്റ് ജോസഫ് സന്യാസിനി സമൂഹം സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ജോണ്‍ എന്നിവര്‍ സംബന്ധിക്കും.
                                                                                                                                                                                        ഫാ.മാത്യു ജോണ്‍ 

Comments