യു.കെ.കെ.സി.എ നാഷണല്‍ കൌണ്‍സില്‍ വേദി മാറ്റി

posted Oct 2, 2012, 10:38 PM by Unknown user
ഒക്ടോബര്‍ആറിന് നടത്താനിരുന്ന യു.കെ.കെ.സി.എ നാഷണല്‍ കൌണ്‍സില്‍ വേദി  വോസ്റ്റര്‍ കമ്മ്യൂണിറ്റി ട്രസ്റ്റ് ഹാളിലേക്ക് മാറ്റിയതായി സെക്രട്ടറി മാത്യുകുട്ടി ആനകുത്തിക്കല്‍ അറിയിച്ചു.യോഗം രവിലെ 9.30ന് ആരംഭിച്ച് 14.45ന് സമാപിക്കും.

Comments