Knanaya News‎ > ‎India‎ > ‎

കൊട്ടോടി സെന്റ്‌ അന്ന്സ് ദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു

posted Oct 29, 2012, 1:59 AM by Unknown user
സെന്റ്‌ ആന്സ്േ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍, അത്ഭുത പ്രവര്ത്ത കനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഭക്തിപൂര്വ്വം ആഘോഷിച്ചു. പത്തു ദിവസം നീണ്ട പ്രാര്ത്ഥരനകള്ക്കും , നൊവേനയ്‌ക്കുമൊടുവില്‍, ഒക്‌ടോബര്‍ 28ാം തീയതി വൈകുന്നേരമാണ്‌ വിശുദ്ധന്റെ തിരുനാള്‍ ഇടവകയുടെ ചെറിയ തിരുനാളായി ആഘോഷിച്ചത്‌. തിരുനാള്‍ കര്മ്മങ്ങള്ക്ക് ‌ ഫാ മനോജ്‌ എലിത്തടത്ത്തില്‍ മുഖ്യ കാര്മികന്‍ ആയിരുന്നു. ഇടവക വികാരി ഫാ. ഷൈജു കൂമ്പുക്കള്‍ നേതൃത്വം നല്കി.







Comments