Knanaya News‎ > ‎India‎ > ‎

ക്നാനായ യുവതി മസ്ക്കറ്റില്‍ നിര്യാതയായി

posted Oct 23, 2012, 11:02 PM by Unknown user   [ updated Oct 24, 2012, 7:47 AM by Saju Kannampally ]
കണ്ണങ്കര: വടക്കേവെളിയില്‍ ജോസഫിന്റെ ഭാര്യശുഭ മേരി ജോസഫ്(35)  മസ്ക്കറ്റില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് നിര്യാതയായി. കുറച്ചുനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നീട്.മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: എബി, തൊമ്മി. എടത്വാ ആഞ്ഞിലിത്തറയില്‍ കുടുംബാംഗമാണ് പരേത. സഹോദരങ്ങള്‍: ശോഭ, സോജു, സാജു.











Comments