To View The Video Telecasting Of The Funeral, Please Browse the Obituary News Below. Video Players are Placed along with the corresponding News |
Archival Obituaries
ഉഴവൂര്‍:നടുവീട്ടില്‍ എബ്രഹാം
ഉഴവൂര്‍: ഉഴവൂര്‍ നടുവീട്ടില്‍ എബ്രഹാം (കുഞ്ഞുകുട്ടന്‍) 84 വയസ്സ് നിര്യാതനായി. കരിങ്കുന്നം ഊന്നാരംകല്ലേല്‍ മേരിയാണ് ഭാര്യ. മക്കള്‍: ബേബി നടുവീട്ടില്‍ (ഹൂസ്റണ്‍), സിസ്റര്‍ ഏലിയാമ്മ (പ്രിന്‍സിപ്പാള്‍, പുഷ്പഗിരി ഫാര്‍മസി കോളേജ്), രാജു നടുവീട്ടില്‍ (ചിക്കാഗോ). മരുമക്കള്‍: അന്നമ്മ ചേലംമൂട്ടില്‍ (മ്രാല), ബെല്ലാ മരവെട്ടിക്കൂട്ടത്തില്‍ (പിറവം). മെയ് 1-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടും. |
കല്ലറ പഴയപള്ളി: പുത്തന്‍പുരയ്ക്കല്‍ പി.സി. ഉതുപ്പ്
കല്ലറ:കല്ലറ പഴയപള്ളി ഇടവക, പറവന്‍തുരുത്ത് പുത്തന്‍പുരയ്ക്കല്‍ പി.സി. ഉതുപ്പ് (61) നിര്യാതനായി. സംസ്കാരം സംസ്‌കാരം നാളെ (വ്യാഴം – 28/04/11) രാവിലെ ഒമ്പതിന് കല്ലറ പഴയ പള്ളിയില്‍.. ഭാര്യ: കപിക്കാട് വട്ടമറ്റത്തില്‍ സെലിന്‍. മക്കള്‍ : ജെയിസ്, ജെന്നി, ഫാ.ജെഗിന്‍ പുത്തെന്‍പുരയില്‍ (ഗുഡ്‌ന്യൂസ് പാമ്പാടി), ജെന്‍സി . മരുമക്കള്‍: ധന്യാമോള്‍ ചിറയില്‍ കുറുപ്പന്തറ, അജി ചുട്ടിപ്പാറ കോലഞ്ചേരി, സെനില്‍ ചാലയില്‍ ഏറ്റുമാനൂര്‍. |
ബ്രഹ്മമംഗലം: തുരുത്തിയില്‍ കുരുവിള ചുമ്മാര്‍
ബ്രഹ്മമംഗലം: തുരുത്തിയില്‍ കുരുവിള ചുമ്മാര്‍ (82) അന്തരിച്ചു. ഭാര്യ: മണകുന്നം വൈപ്പേല്‍ മേരി. മക്കള്‍: ജോയി (സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്, കടുത്തുരുത്തി), ഏലിയാമ്മ (ന്യൂയോര്‍ക്ക്), ജോണി, റെജി (ഇരുവരും യു.കെ.). മരുമക്കള്‍: ഡെയ്‌സമ്മ (പ്രഥമാധ്യാപിക, സെന്റ് ജോസഫ്‌സ് എല്‍.പി.എസ്, ഞീഴൂര്‍), സണ്ണി നൂറമ്മാക്കില്‍ (മോനിപ്പള്ളി), അജിമോള്‍, ഷീബ (ഇരുവരും യു.കെ.). ശവസംസ്‌കാരം പിന്നീട്. |
ബ്രഹ്മമംഗലം: കരിപ്പാടം മുള്ളന്‍കുഴിയില്‍ മേരി
ബ്രഹ്മമംഗലം: കരിപ്പാടം മുള്ളന്‍കുഴിയില്‍ എം.പി. ചാക്കോയുടെ ഭാര്യ മേരി(61) അന്തരിച്ചു. കുറുമുള്ളൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: ബിന്‍സി(ഇറ്റലി), ബാബു, ബിനോയി, ബിജീഷ്. മരുമകന്‍: റെജി കാഞ്ഞിരത്തിങ്കല്‍(അരയന്‍കാവ്). ശവസംസ്‌കാരം ബുധനാഴ്ച 10.30 ന് കരിപ്പാടം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. |
ഒളശ: കരിമ്പുംകാലായില്‍ മേഴ്സി
ഒളശ: കരിമ്പുംകാലായില്‍ കെ. എ. ലൂക്കോസിന്റെ (സെയില്‍സ് പ്രാക്ടീഷണര്‍, കോട്ടയം) ഭാര്യ മേഴ്സി (63) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത കൈപ്പുഴ കാവില്‍ കുടുംബാംഗമാണ്. മക്കല്‍ അനൂപ് (അമേരിക്ക), അരുണ്‍ (തിരുവനന്തപുരം), മിനിമോള്‍ (സൌദി), അനിമോള്‍ (മസ്കറ്റ്). മരുമക്കള്‍: സജിനി (അമേരിക്ക), ജോയി ഓണശ്ശേരില്‍, മാന്നാനം, മൈക്കിള്‍ തോട്ടപ്പള്ളില്‍, നീണ്ടൂര്‍ |
എസ്. എച്ച്. മൌണ്ട് : മഞ്ഞാങ്കല്‍ ഏലിക്കുട്ടി
എസ്. എച്ച്. മൌണ്ട് : മഞ്ഞാങ്കല്‍ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച (April 30th) ഉച്ചകഴിഞ്ഞ് 3 മണിക്ക് എസ്. എച്ച്. മൌണ്ട് പള്ളിയില്‍. പരേത നീണ്ടൂര്‍ പൂതത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലില്ലി, സിറിയക്, ആനി, ഫിലിപ്പ്, ബീന, ബിനോയ്, വല്‍സ, ജോമോന്‍ (എല്ലാവരും യു. എസ്. എ.). മരുമക്കള്‍: തോമസ് കാരിത്തേല്‍, ആന്‍സി മാക്കില്‍, പരേതനായ ബാബു ആയിരതൈയ്ക്കല്‍, ത്രേസ്യാമ്മ കുടിലില്‍, ജേക്കബ് ഇഞ്ചിക്കാലായില്‍, സുമോള്‍, പരേതനായ ജോസ് കുളങ്ങര, ജെസ്സി
|
ഇടനാട്:കുഴുപ്പില്‍ അന്നമ്മ (97)
ഇടനാട്:കുഴുപ്പില്‍ പരേതനായ തോമസ് കുര്യന്റെ (മുന്‍ കോടതി ഉദ്യോഗസ്ഥന്‍) ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പൈങ്ങുളം ചെറുകരപ്പള്ളിയില്‍. മാറിക കുറ്റിക്കാട്ടുങ്കര കുടുംബാംഗമാണ്. മക്കള്‍: സിറിയക് തോമസ്, മേരി ചാക്കോ (റിട്ട. അധ്യാപിക), എ.ടി. തോമസ് (റിട്ട. സര്‍വേയര്‍ കിടങ്ങൂര്‍), എ.ടി. ജോസ് (റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, ജിസ് ഒാട്ടമൊബീല്‍സ്, പാലാ), സണ്ണി തോമസ്, ബേബി തോമസ് (ഇരുവരും ലുധിയാന), ആഗ്നസ് തോമസ് (ഫാക്ട്, കൊച്ചി). മരുമക്കള്‍: അന്നമ്മ, എ.ടി. ചാക്കോ അതോപ്പള്ളില്‍ (പുലിയന്നൂര്‍), മേരിക്കുട്ടി, അന്നമ്മ, മോളി, റോസ്, തോമസ് പാണംപറമ്പില്‍ (കൊച്ചി).
|
വാകത്താനം:ആനിക്കല്‍ പുത്തന്‍പറമ്പില്‍ പുന്നന്‍ ഏബ്രഹാം (86)
വാകത്താനം:ആനിക്കല്‍ പുത്തന്‍പറമ്പില്‍ പുന്നന്‍ ഏബ്രഹാം (86) നിര്യാതനായി. സംസ്കാരം ഇന്നു 12 നു പുതുശേരി സെന്റ് സൈമന്‍സ് ക്നാനായ പള്ളിയില്‍. ഭാര്യ: ചാന്നാനിക്കാട് കട്ടയില്‍ മറിയാമ്മ. മക്കള്‍: പുന്നൂസ്, തമ്പി, ബേബി, രാജു, സണ്ണി (എബിസണ്‍ മോട്ടോഴ്സ്), സാലി. മരുമക്കള്‍: കറ്റോട് തുണ്ടിയില്‍ കുഞ്ഞുമോന്‍, എല്‍സാമ്മ, അന്നാമ്മ, റോസി, ഷൈനി.
|
മക്കിയാട്: മംഗലശ്ശേരിമലയില്‍ മുട്ടത്തില്‍ ജോസഫ്(65)
മക്കിയാട്: വെള്ളമുണ്ട ജെസി കമ്മൂണിക്കേഷന്‍ ഉടമ മംഗലശ്ശേരിമലയില്‍ മുട്ടത്തില്‍ ജോസഫ്(65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേറ്റമല സെന്റ് സ്റീഫന്‍സ് പള്ളിയില്‍. മക്കിയാട് വെള്ളാങ്കാവില്‍ അന്നക്കുട്ടിയാണ് ഭാര്യ. മക്കള്‍: ഷാജു(സര്‍വെയര്‍), സാ ബു, സജി(ദുബൈ), ഷൈജു(ദുബൈ), ഫാ.ജോബി മുട്ടത്തില്‍(നടവയല്‍ ലാസലറ്റ്), സിസ്റ്റര്‍ സോഫിയ, ബിന്‍സി. മരുമക്കള്‍: ഷീന കണികുളം, സിന്ധു തടത്തില്‍, മിനി, ജോമോന്‍ മൂഴിക്കല്‍ക്കല്ലിങ്കല്‍, ഷിബു മാറിയവീട്ടില്‍ |
മാറിക:മുരിയംകോട്ട് എം.എം ജോസഫ് (74)
മാറിക:മുരിയംകോട്ട് എം.എം ജോസഫ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വഴിത്തല സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ ഏലി ഞീഴൂര്‍ കളപ്പുരയില്‍ കുടുംബാഗം. മക്കള്‍: സിസ്റര്‍ ജോളി (ഹോളിക്രോസ് കോണ്‍വെന്റ് ബിലാസ്പൂര്‍), സിസ്റര്‍ മേരി (പാക്കംബത്തേരി), ഏലിയാമ്മ, സജി, റെജി, ബിജു, റോയി. മരുമക്കള്‍: മാത്യു വെള്ളിമറ്റം (കരിങ്കുന്നം), ലീന തോട്ടപ്ളാക്കീല്‍ (മോനിപ്പിള്ളി), റെറ്റി തേക്കുംകാട്ടില്‍ (നിലമ്പൂര്‍), സ്മിനി വെള്ളാപ്പിള്ളില്‍ (പിറവം).
|
1-10 of 1292