ബ്രഹ്മമംഗലം: കരിപ്പാടം മുള്ളന്‍കുഴിയില്‍ മേരി

posted Apr 26, 2011, 3:28 PM by Saju Kannampally
ബ്രഹ്മമംഗലം: കരിപ്പാടം മുള്ളന്‍കുഴിയില്‍ എം.പി. ചാക്കോയുടെ ഭാര്യ മേരി(61) അന്തരിച്ചു. കുറുമുള്ളൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: ബിന്‍സി(ഇറ്റലി), ബാബു, ബിനോയി, ബിജീഷ്. മരുമകന്‍: റെജി കാഞ്ഞിരത്തിങ്കല്‍(അരയന്‍കാവ്). ശവസംസ്‌കാരം ബുധനാഴ്ച 10.30 ന് കരിപ്പാടം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
Comments