എസ്. എച്ച്. മൌണ്ട് : മഞ്ഞാങ്കല്‍ ഏലിക്കുട്ടി

posted Apr 25, 2011, 7:59 AM by Knanaya Voice   [ updated Apr 25, 2011, 10:08 PM ]
എസ്. എച്ച്. മൌണ്ട് : മഞ്ഞാങ്കല്‍ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച (April 30th) ഉച്ചകഴിഞ്ഞ് 3 മണിക്ക് എസ്. എച്ച്. മൌണ്ട് പള്ളിയില്‍. പരേത നീണ്ടൂര്‍ പൂതത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലില്ലി, സിറിയക്, ആനി, ഫിലിപ്പ്, ബീന, ബിനോയ്, വല്‍സ, ജോമോന്‍ (എല്ലാവരും യു. എസ്. എ.). മരുമക്കള്‍: തോമസ് കാരിത്തേല്‍, ആന്‍സി മാക്കില്‍, പരേതനായ ബാബു ആയിരതൈയ്ക്കല്‍, ത്രേസ്യാമ്മ കുടിലില്‍, ജേക്കബ് ഇഞ്ചിക്കാലായില്‍, സുമോള്‍, പരേതനായ ജോസ് കുളങ്ങര, ജെസ്സി

Comments