ഇടനാട്:കുഴുപ്പില്‍ അന്നമ്മ (97)

posted Apr 24, 2011, 7:15 PM by Unknown user

ഇടനാട്:കുഴുപ്പില്‍ പരേതനായ തോമസ് കുര്യന്റെ (മുന്‍ കോടതി ഉദ്യോഗസ്ഥന്‍) ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പൈങ്ങുളം ചെറുകരപ്പള്ളിയില്‍. മാറിക കുറ്റിക്കാട്ടുങ്കര കുടുംബാംഗമാണ്. മക്കള്‍: സിറിയക് തോമസ്, മേരി ചാക്കോ (റിട്ട. അധ്യാപിക), എ.ടി. തോമസ് (റിട്ട. സര്‍വേയര്‍ കിടങ്ങൂര്‍), എ.ടി. ജോസ് (റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, ജിസ് ഒാട്ടമൊബീല്‍സ്, പാലാ), സണ്ണി തോമസ്, ബേബി തോമസ് (ഇരുവരും ലുധിയാന), ആഗ്നസ് തോമസ് (ഫാക്ട്, കൊച്ചി). മരുമക്കള്‍: അന്നമ്മ, എ.ടി. ചാക്കോ അതോപ്പള്ളില്‍ (പുലിയന്നൂര്‍), മേരിക്കുട്ടി, അന്നമ്മ, മോളി, റോസ്, തോമസ് പാണംപറമ്പില്‍ (കൊച്ചി).

 

Comments