മാറിക:മുരിയംകോട്ട് എം.എം ജോസഫ് (74)

posted Apr 17, 2011, 8:44 PM by Unknown user   [ updated Apr 18, 2011, 5:55 PM by Saju Kannampally ]

 മാറിക:മുരിയംകോട്ട് എം.എം ജോസഫ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വഴിത്തല സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ ഏലി ഞീഴൂര്‍ കളപ്പുരയില്‍ കുടുംബാഗം. മക്കള്‍: സിസ്റര്‍ ജോളി (ഹോളിക്രോസ് കോണ്‍വെന്റ് ബിലാസ്പൂര്‍), സിസ്റര്‍ മേരി (പാക്കംബത്തേരി), ഏലിയാമ്മ, സജി, റെജി, ബിജു, റോയി. മരുമക്കള്‍: മാത്യു വെള്ളിമറ്റം (കരിങ്കുന്നം), ലീന തോട്ടപ്ളാക്കീല്‍ (മോനിപ്പിള്ളി), റെറ്റി തേക്കുംകാട്ടില്‍ (നിലമ്പൂര്‍), സ്മിനി വെള്ളാപ്പിള്ളില്‍ (പിറവം).

 

Comments