ഉഴവൂര്‍:നടുവീട്ടില്‍ എബ്രഹാം

posted Apr 27, 2011, 8:35 PM by Saju Kannampally   [ updated Apr 27, 2011, 8:37 PM ]
ഉഴവൂര്‍: ഉഴവൂര്‍ നടുവീട്ടില്‍ എബ്രഹാം (കുഞ്ഞുകുട്ടന്‍) 84 വയസ്സ്  നിര്യാതനായി. കരിങ്കുന്നം ഊന്നാരംകല്ലേല്‍ മേരിയാണ് ഭാര്യ. മക്കള്‍: ബേബി നടുവീട്ടില്‍ (ഹൂസ്റണ്‍), സിസ്റര്‍ ഏലിയാമ്മ (പ്രിന്‍സിപ്പാള്‍, പുഷ്പഗിരി ഫാര്‍മസി കോളേജ്), രാജു നടുവീട്ടില്‍ (ചിക്കാഗോ). മരുമക്കള്‍:  അന്നമ്മ ചേലംമൂട്ടില്‍ (മ്രാല), ബെല്ലാ മരവെട്ടിക്കൂട്ടത്തില്‍ (പിറവം). മെയ് 1-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടും.

Comments